എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കെതിരേ  സ്ത്രീവിരുദ്ധ പരാമര്‍ശം: കണ്ണൂരില്‍   കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്

ചെറുപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസിനെതിരെയാണ് കേസെടുത്തത്. 

New Update
36535636

കണ്ണൂര്‍: ചെറുപുഴയില്‍ കോണ്‍ഗ്രസ് നേതാവിനെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് പോലീസ് കേസെടുത്തു. ചെറുപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസിനെതിരെയാണ് കേസെടുത്തത്. 

Advertisment

നാലിനാണ് സംഭവം. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയിലായിരുന്നു എല്‍.ഡി.എഫ്. പ്രവര്‍ത്തകരായ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയിലാണ് റോഷി ജോസിനെതിരേ കേസെടുത്തത്.

 

Advertisment