New Update
/sathyam/media/media_files/2025/07/24/5c1c75ba-8a2c-42ac-8628-672ae0d2dd9a-1-2025-07-24-14-36-26.jpg)
പാലക്കാട്: ഷര്‍ട്ടിന്റെ മുകളിലത്തെ ബട്ടന്‍സ് ഇടാന്‍ പറഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന് പരാതി. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായ മിന്‍ഹാജിനെയാണ് മര്‍ദ്ദിച്ചത്.
Advertisment
മണ്ണാര്‍ക്കാട് നജാത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലാണ് സംഭവം. സംഭവത്തില്‍ അറാത്തന്‍സ് എന്ന ഗ്യാങ്ങില്‍പ്പെട്ട മൂന്ന് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. മുഹമ്മദ് സലാം, മുഹമ്മദ് ഇജ്‌ലാല്‍, അദിക് സമാന്‍ എന്നീ വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മര്‍ദനത്തില്‍ പരിക്കേറ്റ മിന്‍ഹാജിനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us