New Update
/sathyam/media/media_files/2024/11/20/LKnQoWxUZ6twTnKDPADo.jpg)
പാനൂര്‍: സ്‌കൂളില്‍ കലാപരിപാടി നടക്കുന്നതിനിടെ 12 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. പാനൂര്‍ സ്വദേശി ദേവരാജിനെയാണ് പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
കഴിഞ്ഞ ശനിയാഴ്ച പാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ വച്ചായിരുന്നു സംഭവം. സ്വകാര്യം പറയാനെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us