ഷോര്‍ട്ട്‌സര്‍ക്യൂട്ട്: വടകരയില്‍ ഇലക്ട്രിക് ബൈക്കിന്  തീ പിടിച്ചു കത്തിനശിച്ചു

തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.

New Update
35353

വടകര: മേപ്പയ്യൂരില്‍ ഇലക്ട്രിക് ബൈക്കിന് തീ പിടിച്ചു കത്തിനശിച്ചു. കൊഴുക്കല്ലൂര്‍ വടക്കേ തയ്യില്‍ ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള റിവോള്‍ട്ട് കമ്ബനിയുടെ ഇലക്ട്രിക് ബൈക്കാണ് പൂര്‍ണമായും കത്തി നശിച്ചത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്.

Advertisment

തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഓടിക്കൂടിയ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് തീയണച്ചത്.

Advertisment