New Update
/sathyam/media/media_files/2025/03/23/2HldVJaW030eWhr7yIlz.jpg)
പത്തനംതിട്ട: ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട തണ്ണിത്തോട് മൂഴി സ്വദേശി മത്തായി യോഹന്നാനാ(53)ണ് മരിച്ചത്.
Advertisment
വീടിനോട് ചേര്‍ന്ന് പറമ്പിലെ മരത്തിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മത്തായിയുടെ രണ്ട് ആണ്‍മക്കളെ കഴിഞ്ഞ ദിവസം വധശ്രമക്കേസില്‍ 20 വര്‍ഷം ശിക്ഷിച്ചിരുന്നു.
അതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിതെന്നാണ് സംശയം. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us