പീരുമേട് സബ് ജയിലില്‍നിന്നും പ്രതി ചാടിപ്പോയി

കുമളി കന്നിക്കല്‍ സ്വദേശി കാരക്കാട്ടില്‍ സജനാണ് ചാടിപ്പോയത്

New Update
24242

ഇടുക്കി: പീരുമേട് സബ് ജയിലില്‍നിന്നും പ്രതി രക്ഷപ്പെട്ടു. കുമളി കന്നിക്കല്‍ സ്വദേശി കാരക്കാട്ടില്‍ സജനാണ് ചാടിപ്പോയത്. ജോലിക്കായി പുറത്തിറക്കിയപ്പോഴാണ് സംഭവം. പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

Advertisment