കണ്ണൂര്‍: ആലക്കോട് തേര്‍ത്തല്ലി പൊയിലിലെ ഓട്ടോമൊബൈല്‍സ് വര്‍ക്ക്ഷോപ്പില്‍ വന്‍ തീ പിടിത്തം. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആറിലധികം വാഹനങ്ങള്‍ കത്തി നശിച്ചു. അപകടത്തില്‍ ഗുരുതര പൊള്ളലേറ്റ സ്ഥാപന ഉടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.