New Update
/sathyam/media/media_files/2025/12/03/sugar-2025-12-03-14-04-16.jpg)
ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാന്‍ പഞ്ചസാര സഹായിക്കുന്നു. പഞ്ചസാരയുടെ സംരക്ഷണ ഗുണങ്ങള്‍ കാരണം ജാം, ജ്യൂസ്, അച്ചാറുകള്‍ എന്നിവ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. ഇത് ബാക്ടീരിയകളുടെ വളര്‍ച്ച തടയുന്നു.
Advertisment
മുറിവുകളിലെ ഈര്‍പ്പം വലിച്ചെടുത്ത് ബാക്ടീരിയകളുടെ വളര്‍ച്ച തടയുന്നതിലൂടെ പഞ്ചസാര മുറിവുകള്‍ വേഗത്തില്‍ ഉണങ്ങാന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us