കോഴിക്കോട് കഞ്ചാവുമായി ആന്ധ്രാപ്രാദേശ് സ്വദേശി പിടിയില്‍

ജെന്നി സോമേഷ് എന്നയാളാണ് പിടിയിലായത്.

New Update
242424

കോഴിക്കോട്: രണ്ട് കിലോഗ്രാം കഞ്ചാവുമായി ആന്ധ്രാപ്രാദേശ് സ്വദേശിയെ എക്‌സൈസ് പിടികൂടി. ജെന്നി സോമേഷ് എന്നയാളാണ് പിടിയിലായത്. കോഴിക്കോട് ആനിഹാള്‍ റോഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

Advertisment
Advertisment