New Update
/sathyam/media/media_files/2025/12/06/3252352-2025-12-06-15-35-47.jpg)
ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, അര ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, അര ടേബിള്‍ സ്പൂണ്‍ തക്കാളി ചാറ് എന്നിവ യോജിപ്പിച്ച് കുഴമ്പ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റ് വരെ വയ്ക്കുക. അതിനു ശേഷം പച്ചവെള്ളത്തില്‍ കഴുകി കളയുക.
Advertisment
രണ്ട് ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ കറുവാപ്പട്ട, ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. നന്നായി ഉണങ്ങാന്‍ തുടങ്ങുമ്പോള്‍ ധാരാളം വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us