New Update
/sathyam/media/media_files/2025/12/10/fotojet-19-_1200x675xt-2025-12-10-14-30-05.jpg)
വെളുത്തുള്ളി രക്തയോട്ടം മെച്ചപ്പെടുത്തുകയും കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
Advertisment
പ്രീബയോട്ടിക് ഗുണങ്ങളുള്ള വെളുത്തുള്ളി കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുകയും ദഹനക്കേട്, വയറുവേദന എന്നിവയ്ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു. വിശപ്പിനെ നിയന്ത്രിക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us