കെ.എസ്.ആര്‍.ടി.സി. ബസ് സ്‌കൂട്ടറിലിടിച്ച് കോളജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തൃക്കടവൂര്‍ കുന്നത്തുകിഴക്കതില്‍ ഗോപിക(18)യാണ് മരിച്ചത്.

New Update
346666

കൊല്ലം: കെ.എസ്.ആര്‍.ടി.സി. ബസ് സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു. തൃക്കടവൂര്‍ കുന്നത്തുകിഴക്കതില്‍ ഗോപിക(18)യാണ് മരിച്ചത്. കൊല്ലം ടി.കെ.എം.  കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ്.

Advertisment

Advertisment