New Update
/sathyam/media/media_files/Nkl6kNSo68bzlmHTVI9r.jpg)
കരുനാഗപ്പള്ളി: സ്‌കൂട്ടറില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വലിയകുളങ്ങര പണ്ടാരേത്ത് വീട്ടില്‍ ജയേഷാ( ജയസൂര്യ-18)ണ് എക്‌സൈസിന്റെ പിടിയിലായത്. 1.5 ഗ്രാം എം.ഡി.എം.എ. പിടികൂടി.
Advertisment
കരുനാഗപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. ഉദയകുമാറിന്റെ നിര്‍ദേശാനുസരണം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാറും സംഘവും പുത്തന്‍തെരുവ് ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് മയക്കുമരുന്നുമായി പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ എ. അജിത്കുമാര്‍, ബി. ശ്രീകുമാര്‍, എസ്. അന്‍ഷാദ്, എസ്. സഫേഴ്‌സണ്‍, ആര്‍. അഖില്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us