New Update
/sathyam/media/media_files/2026/01/08/pani-koorkka-780x405-1-2026-01-08-00-02-05.jpg)
പനിക്കൂര്‍ക്കയുടെ ഇല ഞെരടി പിഴിഞ്ഞ് എടുക്കുന്ന നീര് ചെറിയ അളവില്‍ (23 തുള്ളി) തേനില്‍ കലര്‍ത്തി കുട്ടികള്‍ക്ക് നല്‍കാം. ഇല നിഴലില്‍ ഉണക്കി പൊടിച്ച് തേനില്‍ ചേര്‍ത്ത് കഴിക്കുന്നതും ചുമയ്ക്കും ജലദോഷത്തിനും നല്ലതാണ്.
Advertisment
ഇല വാട്ടി കുട്ടികളുടെ നെറ്റിയില്‍ വയ്ക്കുന്നത് ജലദോഷം കുറയ്ക്കും. ഇല വെള്ളത്തില്‍ തിളപ്പിച്ച് ആറിയ ശേഷം കുട്ടികള്‍ക്ക് കൊടുക്കുന്നത് പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും.
പനിക്കൂര്‍ക്കയുടെ ഇല പിഴിഞ്ഞ നീര് കഫക്കെട്ടിനും ഉപയോഗിക്കാറുണ്ട്. ഇല ചൂടാക്കി നീര് പിഴിഞ്ഞെടുത്ത് ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുന്നത് കഫക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us