New Update
/sathyam/media/media_files/2026/01/10/ofaynv1gmso2oe1q2ufg-2026-01-10-00-44-47.jpg)
ഒഴിഞ്ഞ വയറ്റില്‍ ഇഞ്ചി നീര് കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും, ദഹനക്കേട്, മലബന്ധം, വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യും.
Advertisment
ഇഞ്ചിയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍, ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കും. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ജിഞ്ചറോള്‍, ഷോഗോള്‍ തുടങ്ങിയ സംയുക്തങ്ങള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇഞ്ചി നീര് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us