പ്രതിരോധശേഷിക്ക് പുളിയിഞ്ചി

ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ഔഷധഗുണങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

New Update
puli-inchi-3

പുളിയും ഇഞ്ചിയും ചേര്‍ന്നുള്ള പുളിയിഞ്ചി ദഹനപ്രക്രിയയെ സുഗമമാക്കുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ ഇത് സഹായിക്കുന്നു.

Advertisment

സദ്യക്ക് ശേഷം ഉണ്ടാകുന്ന ഹാങ് ഓവര്‍ കുറയ്ക്കാന്‍ പുളിയിഞ്ചി വളരെ നല്ലതാണ്. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ഔഷധഗുണങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

Advertisment