New Update
/sathyam/media/media_files/2025/11/06/oip-5-2025-11-06-14-29-09.jpg)
തേനിന് മുറിവുകള്‍ വേഗത്തില്‍ ഉണക്കാനും ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാനും കഴിവുണ്ട്. തേന്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു.
Advertisment
അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാനും തേന്‍ സഹായിക്കും. പ്രകൃതിദത്തമായ മധുരമായി ഉപയോഗിക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വേഗത്തില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന തേന്‍ ശരീരത്തിന് ഉടനടി ഊര്‍ജ്ജം നല്‍കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us