New Update
/sathyam/media/media_files/2025/12/31/8788-2025-12-31-12-31-57.jpeg)
പൊതുവേ ഉപയോഗശൂന്യമെന്ന് കരുതുന്ന പ്ലാവില പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്.
Advertisment
പ്ലാവില ദഹനം എളുപ്പമാക്കുകയും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ദഹനനാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ നല്ല ശോധന ഉറപ്പാക്കാന്‍ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു. പ്രമേഹം നിയന്ത്രിക്കാനും പ്ലാവില ഉപയോഗപ്രദമാണെന്ന് കരുതുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us