ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/2024/11/06/xwCmadkI3KL3fcLKpGQt.jpg)
പരിയാരം: അധ്യാപകന്റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപകന്‍ മര്‍ദ്ദിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
Advertisment
വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി ഇനി സ്‌ക്കൂളില്‍ പോകുന്നില്ലെന്ന് വീട്ടുകാരോട് കരഞ്ഞു പറയുകയായിരുന്നു. ചുമലില്‍ നീരുവച്ച കുട്ടിയെ ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയലെത്തിച്ച് ചികിത്സ നല്‍കി.
രക്ഷിതാവ് വിവരം അധ്യാപകനോട് ഫോണ്‍ വഴി അന്വേഷിച്ചപ്പോള്‍ നിയമനടപടികള്‍ സ്വീകരിച്ചോ എന്നാണ് സംസാരിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈനിനനെ അറിയിക്കുകയായിരുന്നു. മറ്റ് കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റതായി പരാതിയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us