New Update
/sathyam/media/media_files/2025/12/20/piled-fresh-red-onion-bulbs-m5cynoec4g6dvoip-2025-12-20-12-56-02.jpg)
സവാള ഫ്രക്ടന്‍ പോലുള്ള നാരുകള്‍ നല്ല ബാക്ടീരിയകളെ വളര്‍ത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് മലബന്ധം കുറയ്ക്കാനും ഉപകരിക്കും. ഇതിലടങ്ങിയിട്ടുള്ള നാരുകള്‍ വന്‍കുടലിലെ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിച്ചേക്കാം.
Advertisment
സവാളയ്ക്ക് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കുന്ന ക്വെര്‍സെറ്റിന്‍ പോലുള്ള ഫ്‌ളേവനോയിഡ് ആന്റിഓക്‌സിഡന്റുകള്‍ ഇതിലുണ്ട്.
ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താനും ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ആന്റി ഡയബറ്റിക്, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഇതിനുണ്ട്. വിറ്റാമിന്‍ സിയും മറ്റ് ആന്റിഓക്സിഡന്റുകളും പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us