New Update
/sathyam/media/media_files/2025/11/19/fc56094d-c2bf-4a2f-ad2b-abc804d9c4b5-2025-11-19-16-33-47.jpg)
അകിലില്‍ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാന്‍ സഹായിക്കുന്നു. വാത, കഫ ദോഷങ്ങള്‍ അകറ്റുന്ന ഔഷധമായി ഉപയോഗിക്കുന്നു.നേത്രരോഗങ്ങള്‍: നേത്രരോഗങ്ങള്‍ക്കും ഇത് ഉപയോഗപ്രദമാണ്. കര്‍ണ്ണരോഗങ്ങള്‍ ചികിത്സിക്കുന്നതിലും അകിലിന് പങ്കുണ്ട്.
Advertisment
ഇതിന്റെ കാതലിന് തേന്‍, ചന്ദനം എന്നിവയുടെ സുഗന്ധമുണ്ട്. ആയുര്‍വേദത്തില്‍ ഇത് ഗന്ധവര്‍ഗ്ഗത്തില്‍പ്പെട്ട ദ്രവ്യമായാണ് കണക്കാക്കുന്നത്, ഇതിന്റെ കറുത്ത ഇനമാണ് ഔഷധങ്ങള്‍ക്കായി കൂടുതലായി ഉപയോഗിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us