Advertisment

ഓട്ടോറിക്ഷയില്‍ കടത്തിയ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

പുഞ്ചക്കരി സ്വദേശികളായ മഹേഷ്, ശംഭു, അനീഷ് എന്നിവരാണ് പിടിയിലായത്.

New Update
242422422

തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പുഞ്ചക്കരി സ്വദേശികളായ മഹേഷ്, ശംഭു, അനീഷ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന്  20.1 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. 

Advertisment

 

Advertisment