വൃക്കരോഗങ്ങള്‍ക്ക് തഴുതാമ വെള്ളം

വൃക്കയിലെ കല്ലുകള്‍ നീക്കാനും ഇതിന്റെ കഷായം നല്ലതാണ്. 

New Update
OIP (3)

തഴുതാമ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് മൂത്രതടസ്സത്തിന് നല്ല പരിഹാരമാണ്. വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് തഴുതാമ ഔഷധമായി ഉപയോഗിക്കാറുണ്ട്. വൃക്കയിലെ കല്ലുകള്‍ നീക്കാനും ഇതിന്റെ കഷായം നല്ലതാണ്. 

Advertisment

രക്തക്കുറവു കാരണം ഉണ്ടാകുന്ന നീരും ക്ഷീണവും അകറ്റാന്‍ തഴുതാമയുടെ വേര് പാലില്‍ കലക്കി കുടിക്കുന്നത് നല്ലതാണ്. തഴുതാമ സമൂലം ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വായ്പ്പുണ്ണ് കുറയ്ക്കാന്‍ സഹായിക്കും. 

തഴുതാമയുടെ ഇലകളും തണ്ടുകളും ഉപയോഗിച്ച് സ്വാദിഷ്ടമായ തോരന്‍ ഉണ്ടാക്കാം. ഇത് ശരീരത്തിലെ വിഷാംശം പുറത്തു കളയാനും പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. 

Advertisment