കോഴിക്കോട് ശക്തമായ കാറ്റിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണ് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

മരുതോങ്കര ബസ്റ്റോപ്പിന് മുന്നില്‍ മൊയിലോത്ര റോഡിലാണ് സംഭവം.

New Update
3445566666

കോഴിക്കോട്: ശക്തമായ കാറ്റിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണ് തീപിടിച്ചു.

Advertisment

അപകട സമയം റോഡില്‍ ആളുകളും വാഹനങ്ങളും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

മരുതോങ്കര ബസ്റ്റോപ്പിന് മുന്നില്‍ മൊയിലോത്ര റോഡിലാണ് സംഭവം. തെങ്ങ് വൈദ്യുതി ലൈനിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.