Advertisment

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലില്‍ നിന്നും  മൊബൈല്‍ ഫോണ്‍ പിടികൂടി; കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയില്‍

ഫോണില്‍ സിം കാര്‍ഡ് ഇല്ലായിരുന്നു. 

New Update
525252

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി.  ഒന്നാം ബ്ലോക്കിന്റെ പിന്നിലെ വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൊബൈല്‍ കണ്ടെടുത്തത്. ഫോണില്‍ സിം കാര്‍ഡ് ഇല്ലായിരുന്നു. 

Advertisment

ബുധനാഴ്ച വൈകിട്ട് ജയില്‍ അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Advertisment