നടന്മാര്‍ക്കെതിരേ പീഡന പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസില്‍ അന്വഷണം; പരാതിക്കാരിയുടെ മൊഴിയെടുത്തു

മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. 

New Update
857575757

കൊച്ചി: നടന്മാരായ 10 പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിക്കെതിരെ അന്വേഷണം. ക്രൈംബ്രാഞ്ചും തമിഴ്‌നാട് പോലീസുമാണ് അന്വേഷണം നടത്തുക. നടിക്കെതിരെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. 

Advertisment

ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തി. നടിക്കെതിരെ മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിന്റെ അന്വേഷണം തമിഴ്‌നാട് പോലീസിന് കൈമാറാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.

 

Advertisment