New Update
/sathyam/media/media_files/2024/11/30/XmKUVz5lCyUnCkBeuIlj.jpg)
തൃശൂര്‍: സ്‌കൂള്‍ ബസിടിച്ച് ചികിത്സയിലിരുന്ന ആറ് വയസുകാരി മരിച്ചു. എരിമയൂര്‍ സെന്റ് തോമസ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ത്രിതിയയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം.
Advertisment
സ്‌കൂള്‍ ബസിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോള്‍ ഇതേ ബസ് കുട്ടിയെ ഇടിക്കുകയായിരുന്നു. കുട്ടി റോഡ് മുറിച്ചുകടക്കുന്നത് ഡ്രൈവര്‍ കണ്ടില്ല. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.