നവീന്‍ ബാബുവിന്റെ മരണം:  പി.പി. ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

ഒക്ടോബര്‍ 29 മുതല്‍  കണ്ണൂര്‍ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് പി.പി. ദിവ്യ

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
35353

തലശേരി: എ.ഡി.എം. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു വിധി പറയും. അഞ്ചിന് ജാമ്യഹര്‍ജിയിന്മേലുള്ള വാദം കേട്ടിരുന്നു. ഒക്ടോബര്‍ 29 മുതല്‍  കണ്ണൂര്‍ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് പി.പി. ദിവ്യ കഴിയുന്നത്.

Advertisment
Advertisment