മലപ്പുറത്ത് സുഹൃത്തുക്കള്‍ക്കൊപ്പം പാളം മുറിച്ച് കടക്കവെ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

ചിറമംഗലം സ്വദേശി അസീസാ(37)ണ് മരിച്ചത്.

New Update
2424242444

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ചിറമംഗലം സ്വദേശി അസീസാ(37)ണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍വേ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

Advertisment

Advertisment