New Update
/sathyam/media/media_files/2025/12/24/sreenivasann-2025-12-24-22-19-37.jpg)
കണ്ണൂര്‍: കെഎപി നാലാം ബറ്റാലിയന്‍ കമണ്ടാന്റും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായ എ. ശ്രീനിവാസന്‍ (53) അന്തരിച്ചു.
Advertisment
കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കണ്ണൂര്‍ കൊറ്റാളിക്കടുത്തുള്ള അത്താഴക്കുന്ന് സ്വദേശിയായ അദ്ദേഹം 19ാം വയസില്‍ ഏഷ്യന്‍ ജൂനിയര്‍ ഫുട്‌ബോള്‍ ടീമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.
സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് കൊറ്റാളി സമുദായ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us