മ​ല​പ്പു​റ​ത്ത് നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ച് അപകടം, ഒ​രാ​ൾ മ​രി​ച്ചു

New Update
car_accident280925

മ​ല​പ്പു​റം: കൊ​ഹി​ന്നൂ​രി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. കോ​ഴി​ക്കോ​ട്ടു നി​ന്നും തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ച കാ​ർ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Advertisment

12 വ​യ​സു​ള്ള കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ലാ​ണ് കാ​ർ ഇ​ടി​ച്ച​ത്.

Advertisment