/sathyam/media/media_files/2025/07/17/untitledpatnaa7accident-2025-07-17-10-10-46.jpg)
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡി​വൈ​ഡ​റി​ലേ​യ്ക്ക് ഇ​ടി​ച്ച് ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പരിക്ക്. പ​ട്ട​ണ​ക്കാ​ട് പൊ​ന്നാം​വെ​ളി​യി​ൽ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഇ​ന്ന്
ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.