കൂ​ത്താ​ട്ടു​കു​ള​ത്ത് സ്കൂ​ൾ ബ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടി ഇ​ടി​ച്ച് അ​പ​ക​ടം, 12 കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

New Update
accident-kochi

കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ള​ത്ത് സ്കൂ​ൾ ബ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടി ഇ​ടി​ച്ച് അ​പ​ക​ടം. ഇ​ല്ലാ​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ​യും ഞീ​ഴൂ​ർ സെ​ന്‍റ് കു​ര്യാ​ക്കോ​സ് സ്കൂ​ളി​ലെ​യും ബ​സു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

Advertisment

കൂ​ത്താ​ട്ടു​കു​ളം കോ​തോ​ലി പീ​ടി​ക​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ 12 കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് ഡ്രൈ​വ​ര്‍​മാ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ര​ണ്ട്, മൂ​ന്ന് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല എ​ന്നാ​ണ് വി​വ​രം.

Advertisment