/sathyam/media/media_files/2025/10/28/mlprm-acci-2025-10-28-15-36-08.jpg)
മ​ല​പ്പു​റം: താ​ര്‍ ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ര്‍​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. പ​ള്ളി​ക്ക​ല്‍ ബ​സാ​ര്‍ സ്വ​ദേ​ശി ധ​ന​ഞ്ജ​യ് (16) ആ​ണ് മ​രി​ച്ച​ത്.
കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. മ​ല​പ്പു​റ​ത്തെ കൊ​ള​പ്പു​റം - കു​ന്നും​പു​റം - എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ല്‍ ചെ​ങ്ങാ​നി​ക്ക​ടു​ത്ത് തോ​ട്ട​ശേ​രി മ​ല്ല​പ്പ​ടി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
കൊ​ണ്ടോ​ട്ടി എ​യ​ര്‍​പോ​ര്‍​ട്ട് സ്​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട താ​ര്‍ ജീ​പ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.
അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​ക്ഷേ, ധ​ന​ഞ്ജ​യി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ജീ​പ്പ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്ത് എ​ടു​ത്ത​ത്.
കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഹാ​ഷിം, ഷ​മീം, ഫ​ഹ​ദ്, ആ​ദ​ര്‍​ശ് എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us