ഇ​ടു​ക്കിയിൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടിച്ച് അ​പ​ക​ടം,​ ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

New Update
acci iduki

ഇ​ടു​ക്കി: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഇ​ടു​ക്കി വെ​ള്ളി​ലാം​ക​ണ്ട​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ഴി​മ​ല സ്വ​ദേ​ശി ജി​ൻ​സ​നാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Advertisment

ബൈ​ക്ക് ബ​സി​ലും മ​റ്റൊ​രു ബൈ​ക്കി​ലും ഇ​ടി​ച്ചു. ജി​ൻ​സ​ന്‍റെ സ​ഹോ​ദ​ര​ൻ ജെ​യ്‌​സ​ണ്‍, ഏ​ല​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ സി​ഖി​ൽ, കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജി​ൻ​സ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Advertisment