New Update
/sathyam/media/media_files/2025/12/22/accident-11-2025-12-22-16-26-28.jpg)
കോഴിക്കോട്: ദേശീയപാതയിൽ കോഴിക്കോട് വടകര പാലോളിപ്പാലത്ത് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു. സ്കൂട്ടർ യാത്രിക്കാർക്കാണ് പരുക്കേറ്റത്.
Advertisment
ഇരിങ്ങൽ സ്വദേശിയായ യുവാവാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. കണ്ണൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന മൊഹബത്ത് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us