New Update
/sathyam/media/media_files/2026/02/26/shibina-2026-02-26-16-39-00.jpg)
തിരുവനന്തപുരം: കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. നെടുമങ്ങാട് - അരുവിക്കരകളത്തറ ഷിബിന മൻസിലിൽ ഷിബിന നിഷാദ് (27) ആണ് മരിച്ചത്.
Advertisment
ഇന്ന് രാവിലെ കാച്ചാണിയിലാണ് അപകടം. ബസിനടിയിൽപെട്ടു ഗുരുതര പരിക്കേറ്റ ഷിബിനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us