ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/W7V33BJzoCbO3f10Mybj.jpg)
കൊല്ലം: കടയ്ക്കലിൽ ബസ് തട്ടി റോഡിൽ വീണ ബൈക്ക് യാത്രികൻ ലോറി കയറി മരിച്ചു. കല്ലുതേരി സ്വദേശി സക്കീർ ഹുസൈനാണ്(50) മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.
Advertisment
സക്കീർ ഹുസൈൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും സക്കീർ ഹൂസൈൻ റോഡിലേക്ക് വീണു. പിന്നാലെ എത്തിയ ടിപ്പർ ദേഹത്തൂടെ കയറി ഇറങ്ങുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us