Advertisment

മരത്തിൽ ഓട്ടോയിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

വൈക്കം- തൊടുപുഴ റോഡിൽ കാഞ്ഞിരമല കോൺവെന്റിനു സമീപം പുലർച്ചെ ഒന്നരയോടെയാണ് അപകടം

New Update
3535353

കോട്ടയം: കാറ്റിൽ റോഡിലേക്ക് കടപുഴകി വീണ മരത്തിൽ ഓട്ടോയിടിച്ച് മീൻ വിൽപ്പനക്കാരൻ മരിച്ചു. തൃശൂർ ചുവന്നമണ്ണ് വള്ളിക്കാട്ടിൽ ബിജു ജോസ് (42) ആണ് മരിച്ചത്.

Advertisment

വൈക്കം- തൊടുപുഴ റോഡിൽ കാഞ്ഞിരമല കോൺവെന്റിനു സമീപം പുലർച്ചെ ഒന്നരയോടെയാണ് അപകടം.

ഒന്നര വർഷമായി വെളിയന്നൂർ- അരീക്കര റോഡിൽ മീൻ വിൽപ്പന നടത്തുന്ന ബിജു കാഞ്ഞിരമല ഭാ​ഗത്ത് വാടക വീട്ടിലാണ് താമസം.

 

Advertisment