കേരളം ലേറ്റസ്റ്റ് ന്യൂസ് താമരശ്ശേരി ചുരത്തിൽ ചരക്കു ലോറി മറിഞ്ഞു; ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു താമരശ്ശേരി ചുരത്തിൽ ചരക്കു ലോറി മറിഞ്ഞു ന്യൂസ് ബ്യൂറോ, കോഴിക്കോട് 29 Sep 2024 01:28 IST Follow Us New Update കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ചരക്കു ലോറി മറിഞ്ഞു. ഏഴാം വളവിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. ആളപായമില്ല. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നൂറുകണക്കിന് വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങികിടന്നത്. Read More Read the Next Article