മലപ്പുറത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് തലകീഴായി മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്‌

തലപ്പാറയിൽ കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം

New Update
Egypt bus accident

മലപ്പുറം: തലപ്പാറയിൽ കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം.  25ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Advertisment

തൊട്ടിൽപാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ പാടത്തേക്ക് മറിയുകയായിരുന്നു.

Advertisment