/sathyam/media/media_files/2024/12/30/owT2wQ916C2mYjwmBYAk.jpg)
മലപ്പുറം: കടുങ്ങാത്തുകുണ്ട് - കോട്ടയ്ക്കല്‍ റോഡില്‍ ലോറിക്കടിയിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
വരമ്പനാല അഞ്ചാംമൈല്‍ സ്വദേശി ഷാഹില്‍ (21) ആണ് മരിച്ചത്. ഇയാള്‍ സഞ്ചരിച്ച ബൈക്ക് സ്‌കൂട്ടറില്‍ തട്ടി ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു.
ബൈ​ക്കി​ൽ ഇ​ടി​ച്ച ലോ​റി ബൈ​ക്കു​മാ​യി റോ​ഡി​ലൂ​ടെ നി​ര​ങ്ങി 20 മീ​റ്റ​ർ ക​ഴി​ഞ്ഞാ​ണ് നി​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഷാ​ഹി​ലി​ന്‍റെ കൂ​ടെ സ​ഞ്ച​രി​ച്ച വ്യ​ക്തി​ക്കും പ​രി​ക്കു​ണ്ട്.
ഷാ​ഹി​ലി​ന്‍റെ മൃ​ത​ദേ​ഹം കോ​ട്ട​ക്ക​ൽ അ​ൽ​മാ​സ് ഹോ​സ്പി​റ്റ​ലി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us