തിരൂരിൽ ബസ് മറിഞ്ഞ് അപകടം, നിരവധി പേർക്ക് പരുക്ക്

New Update
G

മലപ്പുറം: തിരൂർ‌ പുത്തനത്താണിയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. കോഴിക്കോട്ടു നിന്ന് തൃശൂരിലേക്ക് പോയ ബസ്സാണ് മറിഞ്ഞത്. 

Advertisment

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മൺതിട്ടയിൽ തട്ടി മറിഞ്ഞാണ് ബസ് അപകടത്തിൽപ്പെട്ടത്.

Advertisment