/sathyam/media/media_files/2025/04/08/9KGAYN4K38tszjA1RbjU.jpg)
കൊ​ല്ലം: ബ​ന്ധു വീ​ട്ടി​ൽ പോ​യി മ​ട​ങ്ങും വ​ഴി​ നവവധുവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. അ​ടൂ​ർ സ്വ​ദേ​ശി​നി സാ​ന്ദ്ര വി​ൽ​സ​ൺ (24 ) ആ​ണ് ആ​യൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.
ഭ​ർ​ത്താ​വ് ആ​യൂ​ർ സ്വ​ദേ​ശി ജി​തി​ൻ ജോ​യി​ക്കൊ​പ്പം ബു​ള്ള​റ്റി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​രു​ച​ക്ര വാ​ഹ​ന​വും കാ​റും കൂ​ട്ടി​യി​ടി​ച്ചായിരുന്നു അ​പ​ക​ടം.
പ​രി​ക്കേ​റ്റ ജി​തി​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us