ക​ണ്ണൂ​രി​ൽ ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം. 20 കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
G

ക​ണ്ണൂ​ർ: കൊ​യ്യ​ത്ത് ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം. ബ​സി​ലു​ണ്ടാ​യി​രു​ന്ന 20 കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ബ​സ് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. മ​ർ​ക്ക​സ് സ്കൂ​ളി​ന്‍റെ ബ​സാ​ണ് മ​റി​ഞ്ഞ​ത്.