New Update
/sathyam/media/media_files/2025/04/17/1skhuB99ow38gh7WWTDA.jpg)
കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം. കൊല്ലം ചവറ അരുനെല്ലൂരിലാണ് അപകടം ഉണ്ടായത്. ചവറ സ്വദേശി രഘുകുമാർ മരിച്ചത്.
Advertisment
ബസിലുള്ള യാത്രക്കാർക്ക് നിസ്സാരമായ പരിക്കുകൾ ഉണ്ട്. 36 യാത്രക്കാരാണ് കെ എസ്ആർ ടി സി ബസ്സിൽ ഉണ്ടായിരുന്നത് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us