New Update
/sathyam/media/media_files/2025/05/01/js43lh2cYE0Rjn4rBJwL.jpg)
കണ്ണൂർ: പയ്യാവൂർ ചമതച്ചാലിൽ കാറിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം നടന്നു പോകുമ്പോഴായിരുന്നു അപകടം.
Advertisment
മുത്തശ്ശി ഷിജിക്ക് അപകടത്തിൽ പരുക്കേറ്റു. കാൽ നടയാത്രക്കാരുടെ ദേഹത്തേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us