പാലക്കാട് ബസ്സിന് അടിയില്‍പ്പെട്ട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

New Update
A

പാലക്കാട്: മണ്ണാര്‍ക്കാട് ബസ്സിന് അടിയില്‍പ്പെട്ട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ മരിച്ചു. മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ പത്തിരിപ്പാല മണ്ണൂര്‍ പനവചപ്പറമ്പില്‍ പ്രസന്നകുമാരി (56) ആണ് മരിച്ചത്.

Advertisment

സ്റ്റാന്റില്‍ നിന്നും പുറത്തേക്കെടുത്ത സ്വകാര്യ ബസ് പ്രസന്നകുമാരിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment