New Update
/sathyam/media/media_files/2025/06/30/acv-2025-06-30-00-37-05.jpg)
തൃശൂർ: തൃശൂരില്‍ റോഡില്‍ വീണ ഹെല്‍മറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനെ ദമ്പതികള്‍ ലോറിയിടിച്ച് മരിച്ചു. കുതിരാന്‍ വഴക്കുംപാറ അടിപ്പാതക്ക് മുകളില്‍ ഇന്ന് രാത്രി 9.30ഓടെയാണ് അപകടം സംഭവിച്ചത്.
Advertisment
ഹെല്‍മറ്റ് നിലത്തേക്ക് തെറിച്ചുവീണത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പുറകില്‍ നിന്ന് വന്ന് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ ഉണ്ടായിരുന്നവര്‍ ലോറിയുടെ ടയറിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മരിച്ചവര്‍ എറണാകുളം സ്വദേശികളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us