ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/2024/11/20/RNrSZbRLhOasD7nzBuih.jpg)
കൊല്ലം: കൊല്ലത്ത് പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു. ചാത്തന്നൂർ സ്വദേശിനി ദേവനന്ദ ആണ് മരിച്ചത്. മയ്യനാട് റയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം.
Advertisment
മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ദേവനന്ദ. പാളം മുറിച്ചു കടക്കവേ ആണ് അപകടം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us